Thursday, 22 February 2018

Company alteration and deletion in Tally ERP 9 in Malayalam setp by step with pictures

Create ചെയ്ത company യില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നത് എങ്ങിനെ എന്ന് നോക്കാം

Company ഓപ്പണ്‍ ചെയ്ത ശേഷം  Alt + F3 പ്രസ്സ് ചെയ്യുക

അവിടെ നിങ്ങള്‍ക്ക് alter option കാണാവുന്നതാണ്‌

alter option  ല്‍ കയറി നിങ്ങള്‍ക്ക് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താവുന്നതാണ്

Company name and phone number തുടങ്ങി ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താവുന്നതാണ്

==============================================================

ഇനി നമുക്ക് ആവശ്യമില്ലാത്ത ഒരു company എങ്ങിനെ delete ചെയ്യാം എന്ന് നോക്കാം

മുകളില്‍ പറഞ്ഞത് പൊലെ തന്നെ alter option ല്‍ പ്രവേശിക്കുക.

അതിനു ശേഷം Alt + Delete ബട്ടണ്‍ പ്രസ്സ് ചെയ്യുക

delete ചെയ്യണൊ എന്നുള്ള confirmation message വരികയും Yes കൊടുത്താല്‍ company delete ആകുകയം ചെയ്യ്ന്നതാണ്. 

No comments:

Post a Comment