Stock item creation ഇത് എങ്ങിനെ ചെയ്യാം എന്ന് നോക്കാം
മുകളില്‍ കാണുന്ന വിന്‍ഡോയിലെ inventory info എന്ന option സെലക്ട് ചെയ്യുക
അതിനുശേഷം stock itmes option സെലക്ട് ചെയ്യുക
അവിടെ create option കാണാവുന്നതാണ്
1. item name നല്‍കുക എന്നതാണ് ആദ്യ പടി
2. അടുത്തതായി under എന്ന option കാണാവുന്നതാണ്, ഇവിടെ ഉദ്ദേശിക്കുന്നത് stock group ആണ്. Ex:- hp laptop, lenovo laptop ഇങ്ങനെ പല company കളുടെ products ഉണ്ട്. ഒന്നുകില്‍ Laptop എന്ന ഒറ്റ ഗ്രൂപ്പ് create ചെയ്യാം അല്ലെങ്കില്‍ Lenovo Laptop,HP Laptop എന്നിങ്ങനെ ഗ്രൂപ്പ് create ചെയ്യാവുന്നതാണ്.
under option ന്‍റെ അവടെ Alt + c കീ പ്രസ്സ് ചെയ്യുക അവിടെ വച്ച് തന്നെ ഗ്രൂപ്പ് create ചെയ്യാവുന്നതാണ്
name നല്‍കുക under primery നല്‍കിയാല്‍ മതി
ഇനി should quantities of items be added Yes നല്‍കുക
അടുത്ത step units ആണ്
unit select ചെയ്ത് Alt + c കീ പ്രസ്സ് ചെയ്യുക
simbol ന്‍റെ അവടെ ഷോര്‍ട്ട് ഫോം നല്‍കുക numbers ആണെങ്കില്‍ nos നല്‍കാം
formal name ന്‍റെ അവടെ numbers എന്ന് ഫുള്‍ ആയി നല്‍കുക
അടുത്തതായി gst applicable YES നല്‍കുക
set alter GST details YES
HSN code and TAX റേറ്റ് ഇവിടെ നല്‍കാവുന്നതാണ്
ഇനി save ചെയ്യുക. ഇപ്പോള്‍ item creation പൂര്‍ത്തിയാക്കിയിരിക്കുന്നു .

No comments:
Post a Comment