Friday, 23 February 2018

How to create a ledger in tally ERP 9 with gst details in Malayalam step by step

നമുക്ക് ഒരു ledger അല്ലെങ്കില്‍ account എങ്ങിനെ create ചെയ്യാം എന്ന് നോക്കാം

Gate way of tally
Accounts info
Ledger
create
ഇവിടെ ആണ് നമ്മള്‍ account create ചെയ്യുന്നത് 
മുകളില്‍ കാണുന്ന window യില്‍ ആണ് account create ചെയ്യുന്നത്

ഒരു ബിസ്സിനെസ്സിനു ആദ്യം വേണ്ടത് Capital  ആണല്ലോ അത് കൊണ്ട് നമുക്ക് ആദ്യം ഒരു Capital A/c create ചെയ്യാം 
name എന്ന് കാണുന്നിടത്ത് Capital A/c എന്ന് ടൈപ്പ് ചെയ്യുകയും under ഇല്‍ capital account select ചെയ്യുക 

ഇനി നമുക്ക് അത്യാവശ്യം വേണ്ട 2 account ആണ് കസ്റ്റമര്‍ and സപ്ലയര്‍ a/c

ആദ്യം ഒരു സപ്ലയര്‍ account create ചെയ്തു നോക്കാം 

കസ്റ്റമര്‍ name നല്കികഴിഞ്ഞാല്‍ under select ചെയ്യുക ഇവിടെ sundry creditors select ചെയ്യുക.select ചെയ്താല്‍ കുറച്ചു options 
കാണാന്‍ കഴിയും

Maintain balances bill by bill Yes എന്ന് നിര്‍ബന്ധമായും നല്‍കുക. bill wise Due ലഭിക്കുന്നതിനും bill against  payment നല്‍കുന്നതിനും വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത് 

Mailing details ല്‍ Address നല്‍കുക , Phone no, mail Id  തുടങ്ങി ആവശ്യമായ വിവരങ്ങള്‍ നല്‍കുക
അടുത്ത പ്രധാനപ്പെട്ട കാര്യം Set/alter Gst Details Yes നല്‍കുക എന്നതാണ് 

ഇവിടെ GST NO  നല്‍കാവുന്നതാണ് 


ഇനി ഒരു Customer a/c എങ്ങിനെ create ചെയ്യാം എന്ന് നോക്കാം 

Under Sundry debtors select ചെയ്യുകയും ബാക്കി address details നല്‍കുക
Maintain balances bill by bill Yes എന്ന് നിര്‍ബന്ധമായും നല്‍കുക
Set/alter Gst Details Yes നല്കികഴിഞ്ഞാല്‍ താഴെയുള്ള options കാണാവുന്നതാണ് 




1.Regular:-  GST no ഉള്ളതും monthly return ഫയല്‍ ചെയ്യുന്നതും ആയ ആളുകള്‍ .ഇവര്‍ക്ക് input tax claim ചെയ്യാന്‍ കഴിയുന്നതാണ് 
2.Composition :-GST No ഉള്ളതും എന്നാല്‍ quarterly return ഫയല്‍ ചെയ്യുന്നതും അയ ആളുകള്‍ .ഇവര്‍ക്ക്‌ input tax claim ചെയ്യാന്‍ കഴിയുകയില്ല 
3.unregisterd:- കച്ചവടത്തിനായി products വാങ്ങുന്നതും എന്നാല്‍ GST No ഇല്ലാത്തതും ആയ ആളുകള്‍
4.consumer :- സ്വന്തം ഉപയോഗത്തിനായി products വാങ്ങുന്ന ആളുകള്‍

ഈ വിവരങ്ങള്‍ വച്ച് option select ചെയയുക.regular and composition select ചെയ്താല്‍ നിര്‍ബന്ധമായും GST NO നല്‍കുക. അല്ലെങ്കില്‍ GST return  നല്‍കുമ്പോള്‍ mismatch കാണിക്കുന്നതാണ്.

















No comments:

Post a Comment