Thursday, 22 February 2018

Stock item alteration and deletion in Tally ERP 9 Malayalam step by step

ഒരു സ്റ്റോക്ക്‌ ഐറ്റം alter ചെയ്യുന്നതിന് എന്ത് ചെയ്യണം എന്ന് നോക്കാം

Gate way of Tally


    ↓
Inventory info
    ↓
   
Stock items
      ↓
     Alter

ആവശ്യമുള്ള stock item സെലക്ട്‌ ചെയ്യുക.ഇനി ആവശ്യമായ മാറ്റങ്ങള്‍ വരുതാനുന്നതാണ്.

അതെ window ല്‍ വച്ച് ALT + D അടിച്ചു item ഡിലീറ്റ് ചെയ്യാനും സാധിക്കുന്നതാണ്           

No comments:

Post a Comment