Tally യില്‍ ഒരു കമ്പനി എങ്ങിനെ CREATE ചെയ്യാം എന്ന് നോക്കാം
Tally ഓപ്പണ്‍ ചെയ്താല്‍ ഈ വിന്‍ഡോ കാണാം ഇതില്‍ create company option ക്ലിക്ക് ചെയ്യുക
തുറന്നു വരുന്ന window ല്‍ company name തുടങ്ങി details നല്‍കുക .
ഇനി പറയുന്ന കാര്യം മറക്കാതെ ചെയ്യേണ്ടതാണ്
F11 button പ്രസ്സ് ചെയ്യുക
അപ്പോള്‍ കാണുന്ന മുകളിലെ വിന്‍ഡോയിലെ statutuary and taxation സെലക്ട് ചെയയുക
enable GST option Yes കൊടുക്കുക
പിന്നീട് set alter GST details Yes കൊടുക്കുക
GST Number ഉണ്ടെങ്കില്‍ നിര്‍ബന്ധം ആയും നല്‍കുക
ഇനി save ചെയ്യുക. ഇപ്പോള്‍ താങ്കള്‍ company creation പൂര്‍ത്തിയാക്കിയിരിക്കുന്നു.

No comments:
Post a Comment